Wednesday, October 31, 2012

രാഷ്ട്രപതി വിട്ടേച്ചുപോയ ഫസിബൂക് ബിശേശങ്ങള്‍ ,..............

രാഷ്ട്രപതി വിട്ടേച്ചുപോയ ഫേസ് ബുക്ക്‌  ബിശേശങ്ങള്‍ ,..............


ഇന്നലെ നടന്ന അല്ലേല്‍ ഇന്ന നടക്കുന്ന ചര്‍ച്ചയാണല്ലോ.......രാഷ്ട്രപതിക്കും കൊടുത്തു ഇവറ്റ കള്‍  പഴകിയ ഭക്ഷണം...........

കൊടുക്കുംപോഴങ്ങനെയാ രണ്ടു കരളും പരിച്ചങ്ങു കൊടുത്താലും..അതിനു  സരക്കരെന്തു പിഴച്ചു..........ഈ രാഷ്ട്രപതിയും മന്മോഹഞ്ഞിയും പിന്നെ ഇവിടെന്നു പോയ കുറെ എം.പി മരുമെല്ലയോ..........ഏത് തരം . അരിയാ കൊടുക്കുന്നെതെന്ന്‍ തീരുമാനിക്കുന്നെ ...........................


ആരെയുമങ്ങേനെ അടിച്ചആക്ഷേ പിക്കരുതെന്നാണ്  നമ്മളെ അഭിപ്രായം........
പറയാതെ  വയ്യാത്ത  കാര്യങ്ങളും നമ്മുടെ ഫേസ് ബൂകിലി ങ്ങനെ നടക്കുമ്പോള്‍.............. രാഷ്‌ട്രപതി ഉച്ചക്ക് സഭയില്‍ പ്രസങ്ങിചോണ്ടിരിക്കുംപോള്‍ അതാ നമ്മുടെ മുന്‍ ബഞ്ചിലിരിക്കുന്ന മന്ത്രി പ്രമാണിമാരും മറ്റും ഉറക്കം തുങ്ങിയത്രേ ....അതെന്തിനാ ഇത്ര കാര്യക്കുന്നതെന്ന് മന്ത്രി പുത്രന്മാരുടെ പക്ഷം ഇങ്ങേര്‍ പണ്ട് പാര്‍ലിമെന്റില്‍ ഇത് തന്നെല്ലയോ പരിപടി എന്ന് വേറെയാരോ തോക്കില്‍ കയറി പോസ്റ്റ്‌ ചെയ്തിരിക്കുന്നു ..........

എന്തൊക്കയായാലും.........ഇടതു എം.എല്‍...എ മാരെ ഔദ്യോഗികമായി അങ്ങേരെ സ്വീകരിക്കാന്‍ വിളിചില്ലന്നു അവരുടെ പരാതി.........അവര്‍ അത് നേരിട് രാഷ്ടരപതിയെ എഴുതിയരിക്കുമെന്നു ഒരു ഇടതെന്റെ വയയടിപ്പന്‍ പോസ്റ്റ്‌............................. ...................
ഇവരങ്ങനെ അറിയിച്ചിട്ട് അങ്ങേരെങ്ങനെ കാണ്വോ ആവൊ......രാഷ്ട്രപതി തെരഞ്ചെടുപ്പില്‍ ഇടതന്മാരുടെ നിലപടെന്തയിരുന്നെണ്ണ്‍ അങ്ങേര നോക്കതിരിക്കോ...? ഇതും പോസ്ടാ ...........
ഫസിബൂകിനെതെന്തിന്റെ കേടനെണ്ണ്‍ ബ്ലോഗ്ഗെരോരുപാട്  ആലോചിച്ചു................


കിട്ടിയതോ...................
സിലിണ്ടര്‍ ആറെണ്ണം.................................കേന്ത്രമാന്ത്രിമാരെണ്ണം ഏട്ടണ്ണം .............


പെജിന്നടിയില്‍ :-  ഒരു തമാശക്ക് മാത്രം
അഷ്‌റഫ്‌  മലയില്‍